ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകണോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം

പരീക്ഷണാര്‍ത്ഥം ആദ്യമായി ഉപയോഗിച്ച കാലം മുതല്‍ ഇന്നും തര്‍ക്കത്തിന് വഴിവയ്ക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റി പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം വീണ്ടുമുയരുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കാലാകാലങ്ങളായി തരാതരം തുടരുന്ന ഈ ആവശ്യത്തോട് ഫേസ്ബുക്ക് പ്രതികരിക്കുന്നതിങ്ങനെയാണ്. ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലമെന്താണെന്ന് അറിയാം.

Video Top Stories