എന്‍ഡിഎയും യുപിഎയും അല്ലാതെ ഫെഡറല്‍ മുന്നണി ഇന്ത്യ ഭരിക്കുമെന്ന് കരുതുന്നുണ്ടോ?

ദക്ഷിണേന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി എന്ന ആശയം മുന്നോട്ടുവച്ച്, യുപിഎയ്ക്കും എന്‍ഡിഎയ്ക്കും ഭൂരിപക്ഷം കിട്ടില്ലെന്ന കണക്കുകൂട്ടലിലാണ് ഫെഡറല്‍ മുന്നണിയുടെ പറവി. 1996ലെ ജനതാ സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കോണ്‍ഗ്രസ്, ബിജെപി ഇതര സഖ്യനീക്കത്തെ വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്നുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോളില്‍ ഭൂരിപക്ഷം പറഞ്ഞതിങ്ങനെ.
 

Video Top Stories