സര്‍വേ ഫലങ്ങളില്‍ എന്‍ഡിഎ, ശക്തമായ പോരിനൊരുങ്ങി യുപിഎ; മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കാറ്റ് എങ്ങോട്ട്?

ബിജെപിയ്ക്ക് ദേവേന്ദ്ര ഫഡ്നാവിസും ശിവസേനയ്ക്ക് ഉദ്ധവ് താക്കറെയും എന്‍സിപിയ്ക്ക് ശരത് പവാറും നേതൃനിരയിലുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ പ്രധാന മുഖം ആരാണെന്ന് തെരഞ്ഞെടുപ്പടുക്കുമ്പോഴും വ്യക്തതയില്ലാതെ ശേഷിക്കുകയാണ്. എന്താണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവി?
ഇമ്മിണി ബല്ല്യ നാട്-എപ്പിസോഡ് 5
 

Video Top Stories