ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ പത്ത് പ്രഖ്യാപനങ്ങളുമായി കെജ്‌രിവാള്‍
ആം ആദ്മി എന്തെങ്കിലും ജനങ്ങള്‍ക്കായി ചെയ്തു എന്ന് തോന്നിയാല്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 500 കിലോമീറ്റര്‍ മെട്രോ വ്യാപിപ്പിക്കും, എല്ലാവര്‍ക്കും കുടിവെള്ളം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍