'കൂട്ടത്തിലൊരാള്‍ വ്യത്യസ്ത അഭിപ്രായമെഴുതി', വിധിയെക്കുറിച്ച് ചീഫ് ജസ്റ്റിസ്

അയോധ്യ കേസിലെ കക്ഷികള്‍ക്ക് ആര്‍ക്കും തര്‍ക്കഭൂമിയില്‍ കൃത്യമായ അവകാശമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി വിധി. തര്‍ക്കഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിക്കുന്നതടക്കം പദ്ധതികള്‍ മൂന്നു മാസത്തിനകം തയ്യാറാക്കാനും കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

Video Top Stories