പൗരത്വ നിയമ ഭേദഗതി ബിൽ; രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഭരണപക്ഷം

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാഹുൽ ഗാന്ധി പുറത്ത് നടത്തിയ പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ ഭരണപക്ഷ പ്രതിഷേധം. ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെ ഇന്ത്യ സന്ദർശനം റദ്ദാക്കിയേക്കുമെന്ന് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
 

Video Top Stories