Asianet News MalayalamAsianet News Malayalam

'ചന്ദ്രനിലെ മണ്ണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് യോജിച്ചതാണ്'; ഇനി വീട് ചന്ദ്രനിലും വയ്ക്കാം!

ഇസ്രോയുടെ സഹായത്തോടെ ചന്ദ്രനിൽ കെട്ടിടങ്ങൾ നിർമ്മിക്കാനുതകുന്ന തരത്തിലെ ഇഷ്ടികയുടെ മാതൃക തയാറാക്കിയിരിക്കുകയാണ് ബംഗളൂരുവിലെ അലോക് കുമാർ എന്ന എൻജിനീയറിങ് അധ്യാപകൻ. മൂന്നുവർഷം നീണ്ട പരീക്ഷണങ്ങളുടെ ഫലമായാണ് 'സ്‌പെയ്‌സ് ബ്രിക്ക്സ്' എന്ന ഈ ഇഷ്ടിക നിർമ്മിച്ചിരിക്കുന്നത്. 