പത്തി വിടർത്തി മുന്നിൽ മൂർഖൻ, എന്തും നേരിടാൻ തയാറായി ചുറ്റിനും നാല് പൂച്ചകൾ; വൈറൽ വീഡിയോ കാണാം

റോഡിലിറങ്ങിയ മൂർഖൻ പാമ്പിനെ പേടിപ്പിച്ച് തുരത്തിയോടിക്കുന്ന നാല് പൂച്ചകളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ബോളിവുഡ് താരം നീല്‍ നിതിനാണ് തന്റെ ഷൂട്ടിങ്ങിനിടയിൽ ശ്രദ്ധയിൽപ്പെട്ട ഈ കൗതുകമുള്ള ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 

Video Top Stories