ബദല്‍ സര്‍ക്കാരിനായി പ്രതിപക്ഷ ചര്‍ച്ചകള്‍; ചന്ദ്രബാബു നായിഡു മമതയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി

കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നേതാക്കളുമായി ചന്ദ്രബാബു കൂടിക്കാഴ്ച നടത്തുന്നത് തുടരുന്നു. ഇന്ന് മമത ബാനര്‍ജിയുമായി അദ്ദേഹം വീണ്ടും കൂടിക്കാഴ്ച നടത്തി. നേരത്തെ സീതാറാം യെച്ചൂരി, രാഹുല്‍ ഗാന്ധി, മായാവതി തുടങ്ങിയ നേതാക്കളുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.
 

Video Top Stories