വെള്ളച്ചാട്ടം പോലെ ഒഴുകിപ്പരന്ന് മേഘങ്ങൾ; അമ്പരപ്പിക്കുന്ന വീഡിയോ

മലമുകളിൽനിന്ന് താഴേക്കൊഴുകുന്ന മേഘങ്ങൾ. കാഴ്ച്ചയിൽ വെള്ളച്ചാട്ടത്തെ ഓർമ്മിപ്പിക്കുന്ന ഈ മനോഹര ദൃശ്യങ്ങൾ മിസോറാമിലെ ഐസോളിൽ നിന്നാണ്. കാണാം അതിമനോഹരമായ വീഡിയോ. 
 

Video Top Stories