താന്‍ കോണ്‍ഗ്രസുകാരനാണെന്ന് ആവര്‍ത്തിച്ച് സച്ചിന്‍, ബിജെപി ക്യാമ്പിലെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ്

രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍, അഹമ്മദ് പട്ടേല്‍ ഇടപെട്ടിട്ടും വഴങ്ങാതെ സച്ചിന്‍ പൈലറ്റ്. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് എല്ലാവരോടും ആവര്‍ത്തിക്കുന്ന സച്ചിന്‍ സമവായ ഉപാധികളൊന്നും മുന്നോട്ടുവയ്ക്കാത്തതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്.
 

Video Top Stories