ബംഗാള്‍ ഉള്‍ക്കടലില്‍ 'ബുള്‍ബുള്‍' ചുഴലിക്കാറ്റ് രൂപംകൊള്ളുന്നു, ഇന്ത്യയില്‍ ഇക്കൊല്ലത്തെ ഏഴാം ചുഴലിക്കാറ്റ്

മഹ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുന്നു. മണിക്കൂറില്‍ 90കിമി വേഗതയില്‍ വീശിയേക്കും. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ബുള്‍ബുള്‍ ചുഴലിക്കാറ്റ് കൂടി രൂപംകൊള്ളുന്നു. ശനിയാഴ്ച ഒഡിഷ തീരത്ത് വീശിയടിക്കുമെന്നാണ് പ്രവചനം. 

Video Top Stories