Asianet News MalayalamAsianet News Malayalam

ഗോകുല്‍പുരിയിലെ കടകള്‍ക്ക് തീവെച്ചത് മൂന്നാം തവണ; മാര്‍ക്കറ്റ് കത്തി ചാമ്പലായി, ദൃശ്യങ്ങള്‍

ദില്ലിയിലെ ഗോകുല്‍പുരിയില്‍ ആക്രമണം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. ഇത് മൂന്നാം തവണയാണ് ഗോകുല്‍പുരിയിലെ മാര്‍ക്കറ്റ് തീവെക്കുന്നത്.