സംശയാസ്പദമായി കാണുന്നവരെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്

ദില്ലിയില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കടുത്ത നിയന്ത്രണങ്ങളുമായി ദില്ലി പൊലീസ്. കൂടുതല്‍ സേനാ വിഭാഗങ്ങളെയും പൊലീസിനെയും വിന്യസിച്ചിരിക്കുകയാണ്. ദില്ലിയിലെ ഗോകുല്‍പുരിയില്‍ ഇന്ന് രാവിലെ വീണ്ടും ആക്രമണമുണ്ടായി. എന്നാല്‍ മോജ്പൂരില്‍ സ്ഥിതി ശാന്തമാണ്.
 

Video Top Stories