സൈന്യത്തെ വിളിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം വീണ്ടും തള്ളി കേന്ദ്രം

സംഘര്‍ഷം അയയുമ്പോഴും ദില്ലി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കൂടുതല്‍ പൊലീസും അര്‍ദ്ധസൈനിക വിഭാഗവും കലാപമേഖലകളിലേക്ക് ഇറങ്ങിയതോടെ സംഘര്‍ഷത്തിന് അയവുവന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ, കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സന്ദര്‍ശനം നടത്തി.
 

Video Top Stories