Asianet News MalayalamAsianet News Malayalam

ഒറ്റരാത്രി കൊണ്ട് ശിവസേന-കോണ്‍ഗ്രസ് സ്വപ്‌നം തകര്‍ത്ത് ബിജെപി, ഫഡ്‌നാവിസ് അധികാരമേറ്റു

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് മഹാപുരോഗമന സഖ്യം ഉദ്ധവ് താക്കറേയെ മുഖ്യമന്ത്രിയായി തീരുമാനിച്ച് ഒറ്റരാത്രി പിന്നിടുമ്പോള്‍ ബിജെപി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശരദ് പവാറിന്റെ മരുമകനായ എന്‍സിപി നേതാവ് അജിത് പവാറിനൊപ്പമുള്ള എംഎല്‍എമാരെ കൂട്ടിയാണ് ബിജെപിയുടെ നാടകീയ നീക്കം.