കലബുറഗിയില്‍ മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ്, ബംഗളൂരുവില്‍ ഒരാള്‍ക്കും സ്ഥിരീകരിച്ചു

കര്‍ണ്ണാടക കലബുറഗിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം പത്തായി. കലബുറഗിയിലും ബംഗളൂരുവിലും ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

Video Top Stories