എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഒ പനീര്‍ശെല്‍വം

<p>AIADMK edappadi palaniswami</p>
Oct 7, 2020, 10:35 AM IST

എഐഎഡിഎംകെയുടെ മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമിയെ തീരുമാനിച്ചു. ഒ പനീര്‍സെല്‍വമാണ് പാര്‍ട്ടി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രഖ്യാപനം നടത്തിയത്. പനീര്‍സെല്‍വത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിപ്പിച്ചതായാണ് പ്രഖ്യാപനത്തിലെ സൂചന.
 

Video Top Stories