ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?; എഐഎഡിഎംകെയില്‍ പൊട്ടിത്തെറി

പനീര്‍ശെല്‍വം അടുത്ത മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇപിഎസ്് വിഭാഗം പോസ്റ്ററുകള്‍ കീറി. ഇതിനിടയില്‍ ശശികലയുടെ ജയില്‍ മോചനത്തിന് വഴിതെളിയുന്നു.

Video Top Stories