Asianet News MalayalamAsianet News Malayalam

പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടി ഇന്ത്യ; ഔദ്യോഗികമായി ആശയവിനിമയം നടത്തി

അമേരിക്കന്‍ സന്ദര്‍ശനത്തിനായി പോകുന്ന മോദിക്കായി പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടി. 21ാം തീയതിയാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്. ഫ്രാന്‍സിലേക്ക് പോയപ്പോള്‍ വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു.
 
First Published Sep 18, 2019, 3:29 PM IST | Last Updated Sep 18, 2019, 3:29 PM IST