Asianet News MalayalamAsianet News Malayalam

ബംഗാളില്‍ അഴുകിയ മൃതദേഹങ്ങള്‍ വാനില്‍ കുത്തിനിറച്ച് എത്തിക്കുന്നു; ദൃശ്യങ്ങള്‍

കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ തള്ളുന്നതില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി. മൃഗങ്ങളേക്കാള്‍ മോശമായാണ് കൊവിഡ് രോഗികളോട് പെരുമാറുന്നതെന്ന് കോടതി വിമര്‍ശിച്ചു.