കസാഖ്സ്ഥാനിലെ സംഘര്‍ഷം; വിദേശകാര്യ മന്ത്രാലയം ഇടപെട്ടു, തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

മലയാളികളുള്‍പ്പടെ 150 ഇന്ത്യക്കാരാണ് സംഘര്‍ത്തെ തുടര്‍ന്ന് കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങിയത്. വിദേശകാര്യ മന്ത്രാലയം ഇടപെട്ട് തൊഴിലാളികളെ സുരക്ഷിതമായി ഒരു ഹോട്ടലിലേക്ക് മാറ്റി. ഗുരുതര പ്രശ്‌നമില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
 

Video Top Stories