Asianet News MalayalamAsianet News Malayalam

'തെരഞ്ഞെടുപ്പ് കായിക പോരാട്ടം പോലെ തന്നെ'; വോട്ടിലൂടെ ജനങ്ങള്‍ ബിജെപിക്ക് മറുപടി നല്‍കുമെന്ന് കൃഷ്ണ പൂനിയ

അഞ്ച് വര്‍ഷം മന്ത്രിയായിരുന്നിട്ടും രാജ്യവര്‍ദ്ധന്‍ സിംഗ് ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് ജയ്പൂര്‍ റൂറല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൃഷ്ണപൂനിയ. ജാട്ട് സമുദായക്കാരിയായ കൃഷ്ണയിലൂടെ സമുദായ വോട്ടുകള്‍ നേടി റാത്തോഡിനെ വീഴ്ത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.