Asianet News MalayalamAsianet News Malayalam

കളിയിക്കാവിള കൊലപാതകം: 'സംഘടനയുടെ ആശയം നടപ്പാക്കി'യെന്ന് പ്രതികള്‍

കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചതായി സൂചന. കൊലപാതകം ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായെന്ന് മൊഴി നല്‍കിയതായാണ് വിവരം. തമിഴ്‌നാട് നാഷണല്‍ ലീഗുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
 
First Published Jan 16, 2020, 3:18 PM IST | Last Updated Jan 16, 2020, 3:19 PM IST