Asianet News MalayalamAsianet News Malayalam

കാര്‍ഗില്‍ യുദ്ധം: പ്രാദേശിക ജനപിന്തുണ ഇന്ത്യന്‍ സേനയ്ക്ക് സഹായമായി; തിരിച്ചടി നല്‍കിയത് യുദ്ധനീതി പാലിച്ച്

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ച ഏറ്റവും വലിയ അനുകൂല സാഹചര്യങ്ങളിലൊന്ന് പ്രാദേശികമായ ജനപിന്തുണയായിരുന്നു. ശത്രുസാന്നിധ്യം സൈന്യത്തെ ആദ്യമറിയിച്ചത് താഴ്‌വരയിലെ ഗ്രാമീണരും. ആട് മേയ്ക്കാന്‍ പോയ ഗ്രാമീണരാണ് ബൈനോക്കുലറിലൂടെ മഞ്ഞുമലകളിലെ ശത്രുസാന്നിധ്യം ആദ്യം കണ്ടത്. നുഴഞ്ഞുകയറിയ ശത്രുവിനെ തോല്‍പ്പിച്ച കഥ.