Asianet News MalayalamAsianet News Malayalam

'രാജസ്ഥാനിലെ ജയം ബിജെപിയുടെ കുതിരക്കച്ചവടത്തെ അതിജീവിച്ച്'; കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്

ഉജ്ജ്വല വിജയമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേടിയെടുത്തതെന്ന് കെ സി വേണുഗോപാല്‍. ഇവിടെ നടന്ന കുതിരക്കച്ചവടത്തിനുള്ള ശ്രമങ്ങള്‍ എല്ലാവര്‍ക്കുമറിയാം. പണസ്വാധീനമുപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വിജയം നേടാനുള്ള പരിശ്രമങ്ങളെ  രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയിരിക്കുകയാണെന്നും കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.