Asianet News MalayalamAsianet News Malayalam

പൊതുഗതാഗതമില്ല, ആരാധനാലയങ്ങളും സ്‌കൂളുകളും അടഞ്ഞുതന്നെ; തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. രോഗബാധിതരുടെ എണ്ണം കൂടുന്നതിനാലാണ് തീരുമാനം. ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം കോയമ്പത്തൂര്‍, തേനി എന്നിവിടങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കിയിട്ടുണ്ട്.
 
First Published May 17, 2020, 4:31 PM IST | Last Updated May 17, 2020, 4:31 PM IST