Asianet News MalayalamAsianet News Malayalam

ബാഗുകളിൽ ഒളിപ്പിച്ച് അപൂർവ്വയിനം ജീവികളെ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

കോടികൾ വിലമതിക്കുന്ന അപൂർവ്വയിനം ജീവികളെ ബാങ്കോക്കിൽ നിന്ന് കടത്താൻ ശ്രമിച്ചയാളെ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി. പ്ലാസ്റ്റിക് പെട്ടികളിലാക്കി ബാഗുകളിൽ ഒളിപ്പിച്ച ശേഷം മുകളിൽ ചോക്ലേറ്റ് ബോക്സുകൾ വച്ചാണ് ഇയാൾ ജീവികളെ കടത്താൻ ശ്രമിച്ചത്. 