മംഗളൂരുവില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൊവിഡ് രോഗിയുടെ സംസ്‌കാരം തടഞ്ഞു

മംഗളൂരുവില്‍ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞു. മംഗളൂരു നോര്‍ത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് തടഞ്ഞത്. നാല് പൊതു ശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ല.
 

Video Top Stories