Asianet News MalayalamAsianet News Malayalam

തങ്ങള്‍ കെട്ടിയുണ്ടാക്കിയ ദേശീയപാതകളിലൂടെ അവര്‍ നടക്കുന്നു, വഴിയില്‍ വീണ് മരിക്കുന്നു.. ഇതോ 'പുതിയ ഇന്ത്യ'?

സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്കായി പാക്കേജ് പ്രഖ്യാപിക്കുമ്പോഴും കിലോമീറ്ററുകളോളം നടന്ന് വീട് പിടിക്കാന്‍ നോക്കുന്നവരുടെ കാഴ്ചകളാണ് പല സംസ്ഥാനങ്ങളിലും. നടന്നുതളര്‍ന്ന കുട്ടികളുടെയും വഴിയില്‍ വീണ് മരിച്ചവരുടെയും കാഴ്ച പുതിയ ഇന്ത്യ എന്ന അവകാശവാദത്തിന് തന്നെ തിരിച്ചടിയാവുകയാണ്. അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.