കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനായി പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വീഡിയോ

ഇന്ത്യ-പാക് ബന്ധത്തില്‍ സുപ്രധാനമായി വിലയിരുത്തപ്പെടുന്ന കര്‍ത്താപ്പൂര്‍ ഇടനാഴി തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പഞ്ചാബില്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ദേരാ ബാബ നാനക്കിലെ കീര്‍ത്തനില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
 

Video Top Stories