കേന്ദ്രം ബംഗാളിനൊപ്പമെന്ന് പ്രധാനമന്ത്രി, ദേശീയ ദുരന്തമാക്കണമെന്ന് മമത
ഉംപുണ്‍ ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്ത പശ്ചിമ ബംഗാളിലെ ദുരിതബാധിത മേഖലയില്‍ വ്യോമനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിഘട്ടത്തില്‍ കേന്ദ്രം ബംഗാളിനൊപ്പമെന്ന് അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. അടിയന്തര സഹായമായി ബംഗാളിന് 1000 കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.