ദുബായില്‍ വരെ നേരിട്ടെത്തി അന്വേഷിക്കാന്‍ എന്‍ഐഎ, സ്ഥിരമായി ഇടപെടാന്‍ ഡോവല്‍

കള്ളക്കടത്ത് നേരിട്ട് വകുപ്പിന് കീഴില്‍ വരുന്നില്ലെങ്കിലും മറ്റുള്ളവ എന്ന വകുപ്പില്‍പ്പെടുത്തി മറ്റ് ഏജന്‍സികളുടെ ഇടപെടലില്ലാതെ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) കഴിയും. വിദേശത്തെ സംഭവങ്ങള്‍ അവിടെ നേരിട്ടെത്തി അന്വേഷിക്കാനും സാധ്യതയുണ്ട്. അജിത് ഡോവല്‍ യുഎഇയിലെ ഏജന്‍സികളുമായി ഇടപെട്ടിട്ടുണ്ട്.
 

Video Top Stories