മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം എതിര്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജികള്‍ വിശാല ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് സുപ്രധാനമായ സത്യവാങ്മൂലം.