വിഐപി സുരക്ഷാ ചുമതലകളിൽ ഇനി എൻഎസ്ജി കമാൻഡോസില്ല; പിൻവലിക്കാൻ കേന്ദ്രം

നാഷണൽ സെക്യൂരിറ്റി ഗാർഡ്  കമാൻഡോകളെ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പകരം ചുമതല ഇനിമുതൽ അർധ സൈനിക വിഭാഗങ്ങൾക്ക് നൽകും. 

Video Top Stories