എക്‌സിറ്റ് പോള്‍: എന്‍ഡിഎ ക്യാമ്പില്‍ ആവേശം, യോഗം മാറ്റിവച്ച് പ്രതിപക്ഷം

എക്‌സിറ്റ് പോളുകളെല്ലാം മേല്‍ക്കൈ പ്രവചിച്ചതോടെ എന്‍ഡിഎ ക്യാമ്പ് ആവേശത്തിലായി. എന്നാല്‍ 23ന് അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് കാത്തിരിക്കുന്നത്. അതേ സമയം, നാളെ നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റിവച്ചിട്ടുണ്ട്.
 

Video Top Stories