Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതി സ്‌റ്റേ ചെയ്യാത്തത് നിയമം പ്രാബല്യത്തില്‍ വരാത്തതിനാല്‍ -പി കെ കുഞ്ഞാലിക്കുട്ടി

സാധാരണ നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ നല്ല തീരുമാനമാണ് സുപ്രീംകോടതിയുടേതെന്നും നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ലാത്തതിനാലാണ് സ്റ്റേ ചെയ്യാതിരുന്നതെന്നും ഹര്‍ജിക്കാരായ മുസ്ലീംലീഗിന്റെ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സ്റ്റേ ഹര്‍ജിയിലാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.