ഇന്ധനവില ആറാം ദിവസവും ഉയര്‍ന്ന് തന്നെ; പെട്രോളിന് ഇന്ന് കൂടിയത് ലിറ്ററിന് 57 പൈസ

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില വര്‍ധനവ്. പെട്രോളിന് ഇന്ന് കൂടിയത് ലിറ്ററിന് 57 പൈസ. ആറ് ദിവസത്തിനിടെ ഡീസലിന് മൂന്ന് രൂപ 26 പൈസയും പെട്രോളിന് മൂന്ന് രൂപ 32 പൈസയുമാണ് കൂടിയത്.
 

Video Top Stories