മാസ്‌ക് ധരിക്കാത്തതിന് യുവാക്കളെ ശയന പ്രദക്ഷിണം ചെയ്യിപ്പിച്ച് പൊലീസ്; സംഭവം ഉത്തര്‍പ്രദേശില്‍
ഉത്തര്‍പ്രദേശിലെ ഹപുറില്‍ മാസ്‌ക് ധരിക്കാത്ത യുവാക്കള്‍ക്ക് എതിരെ പൊലീസ് നടപടി. പൊരിവെയിലത്ത് റെയില്‍വേ ക്രോസിനടുത്തെ റോഡില്‍ യുവാക്കളെ ശയന പ്രദക്ഷിണം ചെയ്യിപ്പിക്കുകയായിരുന്നു.