തന്റെ മനസിലുള്ളത് 130 കോടി ജനങ്ങളുടെ സ്വപ്‌നങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


ജനങ്ങളുടെ പ്രതീക്ഷകളാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിം വനിതകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. ലോകശക്തിയായി ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories