പുല്‍വാമയില്‍ സുരക്ഷാവീഴ്ച്ച ഉണ്ടായോ? ഉത്തരമില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് അഞ്ച് മാസമാകുമ്പോഴും പുല്‍വാമയില്‍ സുരക്ഷാവീഴ്ച്ചയുണ്ടായോ എന്നതില്‍ അവ്യക്തത. ആക്രമണത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം നടക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ മറുപടി.
 

Video Top Stories