സച്ചിന്‍ പൈലറ്റിനെതിരെ കൂടുതല്‍ നടപടിയുമായി കോണ്‍ഗ്രസ്; അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും

രാഷ്ട്രീയ പ്രതിസന്ധിക്കിടെ സച്ചിന്‍ പൈലറ്റിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കും. അതേസമയം, തന്റെ അടുത്ത നീക്കം സച്ചിന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. സത്യം വിജയിക്കുമെന്ന് മാത്രമാണ് അദ്ദേഹം ഇന്നലെ പ്രതികരിച്ചത്. സച്ചിനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന് ഭീഷണിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. വസുന്ധരെ രാജെയുടെ സാന്നിധ്യത്തില്‍  ബിജെപി നേതാക്കള്‍ ജയ്പൂരില്‍ ഇന്ന് യോഗം ചേരുന്നുണ്ട്.
 

Video Top Stories