ഗുജറാത്തില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ ഏഴ് പേര്‍ മരിച്ചു

ഗുജറാത്തിലെ ഹോട്ടലില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ ശുചീകരണ തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരും അടക്കം 7 പേര്‍ മരിച്ചു. മാന്‍ഹോളില്‍ കുടുങ്ങിയ ആളെ രക്ഷപെടുത്തുന്നതിനിടയിലായിരുന്നു അപകടം.

Video Top Stories