കലാപം 40ലധികം പേരുടെ ജീവനെടുത്തിട്ടും പൗരത്വ പ്രക്ഷോഭം തുടര്‍ന്ന് ഷഹീന്‍ബാഗ്
പൗരത്വ ഭേദഗതിയെ തുടര്‍ന്നുള്ള സംഘര്‍ഷം ദില്ലിയില്‍ 40ലധികം പേരുടെ ജീവനെടുത്ത കലാപമായിട്ടും ഷഹീന്‍ ബാഗില്‍ സമരം തുടരുകയാണ്. ദില്ലിയില്‍ മതത്തിന്റെ പേരിലുള്ള സംഘര്‍ഷം ഉണ്ടായിട്ടില്ലെന്നാണ് സമരക്കാരുടെ പക്ഷം.