Asianet News MalayalamAsianet News Malayalam

ദില്ലി കലാപം; കലാപ ബാധിതർക്ക് സഹായങ്ങളുമായി സംഘടനകളും വിദ്യാർത്ഥികളും

കലാപം ബാക്കിയാക്കിയ മുറിവുകൾ ഉണക്കാൻ വിദ്യാർത്ഥികളും സംഘടനകളും സജീവമാണ് വടക്കുകിഴക്കൻ ദില്ലിയിൽ. കലാപബാധിത പ്രദേശങ്ങളിലുള്ളവർക്ക് വൈദ്യ-നിയമസഹായമെത്തിക്കുന്ന ക്യാമ്പുകളിൽ നിരവധി മലയാളികളും പങ്കാളികളാണ്. 