'സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചു'; അയോധ്യയിലെ അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചുവെന്ന് സുന്നി വഖഫ് ബോര്‍ഡ്


അയോധ്യയിലെ അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചുവെന്ന് സുന്നി വഖഫ് ബോര്‍ഡ്.മസ്ജിദ് പണിയാനുള്ള ഭൂമിയാണ് സ്വീകരിച്ചത്. പകരം സ്ഥലം വേണ്ടെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചിരുന്നു.
 

Video Top Stories