പ്രതികള്‍ക്ക് വിചാരണ വേണമായിരുന്നു: ഏറ്റുമുട്ടലില്‍ പ്രതികരണവുമായി സുപ്രീംകോടതി അഭിഭാഷകന്‍

പ്രതികളെ കൊണ്ടുപോകുമ്പോള്‍ വേണ്ട സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനായില്ലേ എന്ന് സുപ്രീംകോടതി അഭിഭാഷകന്‍ എംആര്‍ അഭിലാഷ്. രാജ്യത്ത് ഞെട്ടലുണ്ടാക്കിയ കേസാണ് ഹൈദരാബാദിലേത്, എന്നാല്‍പ്പോലും ഈ രീതിയില്‍ ഏറ്റമുട്ടലും പ്രതികള്‍ കൊല്ലപ്പെട്ടതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories