പൗരത്വ കേസുകള്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടേക്കും

കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 4 ആഴ്ച സമയം നല്‍കി. വിഷയത്തില്‍ കൂടുതല്‍ ഹര്‍ജികള്‍ അനുവദിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 

Video Top Stories