Asianet News MalayalamAsianet News Malayalam

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ തന്നെ, വിധിയില്‍ മാറ്റമില്ല

നിര്‍ഭയ കേസില്‍ വിധിച്ച വധശിക്ഷക്കെതിരെ അക്ഷയ് സിംഗ് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിയുടെ ആയുസിന്റെ പകുതിയും തീര്‍ന്നെന്നും ഇനിയൊരു വധശിക്ഷ ആവശ്യമില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി പരിഗണിച്ചില്ല.