മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെ ചായക്കടക്കാരന് കൊവിഡ്, സുരക്ഷാജീവനക്കാര്‍ നിരീക്ഷണത്തില്‍

മഹാരാഷ്ട്രയില്‍ ഇന്നലെ നൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 868 പേരായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ വസതിയായ മാധവശ്രീയ്ക്കടുത്ത് ചായക്കട നടത്തിയിരുന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊലീസുദ്യോഗസ്ഥരടക്കം ഇവിടെനിന്ന് ചായകുടിച്ചിട്ടുണ്ട്. ഇവരെയെല്ലാം ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്.

Video Top Stories